Category

Kerala Jobs

Category
  • കേന്ദ്ര സർവീസിന്റെ വലുപ്പവും വൈവിധ്യവും തിരിച്ചറിഞ്ഞാണ് തയാറെടുപ്പു നടത്തേണ്ടത്.
  • യുപിഎസ്‌സി വിജ്ഞാപനങ്ങൾക്കായി ശ്രദ്ധയോടെ കാത്തിരിക്കുക പ്രധാനമാണ്.
BURJ KHALEEFA JOBS 2022

തൊഴിൽസുരക്ഷിതത്വവും മികച്ച ശമ്പളവും – ഇതൊക്കെയാണ് കേന്ദ്ര സർക്കാർ ജോലികളെ ഉദ്യോഗാർഥികൾക്കി ടയിൽ ഹോട്ട് ഫേവറിറ്റ് ആക്കുന്നത്. പത്തുലക്ഷത്തോളം തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നുവെന്നും ഒന്നര വർഷത്തിനിടെ നിയമന നടപടികളുണ്ടാകുമെന്നും കേന്ദ്ര സർക്കാർ തന്നെ വ്യക്തമാക്കുകയും ചെയ്തിരിക്കുന്നു. കേന്ദ്ര സർവീസിൽ കയറിപ്പറ്റാൻ സുവർണാവസരമാണു വരുന്നതെന്നു സാരം. ഗ്രേഡ് എ തസ്തികകളിൽ പ്രതിരോധം (സിവിലിയൻ), ആഭ്യന്തരം, റവന്യു, മൈൻസ് എന്നീ മന്ത്രാലയങ്ങളിലാണ് ഏറ്റവും കൂടുതൽ തസ്തികകളെന്ന് ഈയിടെ പുറത്തിറങ്ങിയ ഒരു വിജ്ഞാപനം വ്യക്തമാക്കുന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ പേർ എഴുതുന്ന കേന്ദ്ര സർവീസ് മത്സരപരീക്ഷകൾ ഏതൊക്കെയെന്ന് അറിയാം. എസ്എസ്സി

മിനി സിവിൽ സർവീസും മറ്റു പരീക്ഷകളും

കേന്ദ്ര സർവീസുകളിലേക്കുള്ള മധ്യനിര റിക്രൂട്‌മെന്റുകളിൽ പലതും നടത്തുന്നത് സ്റ്റാഫ് സിലക്‌ഷൻ കമ്മിഷനാണ്. ഇവർ നടത്തുന്ന പരീക്ഷകളിൽ ഏറ്റവും ശ്രദ്ധേയം ബിരുദധാരികൾക്കായുള്ള കംബൈൻഡ് ഗ്രാജ്വേറ്റ് ലെവൽ (സിജിഎൽ) പരീക്ഷയാണ്. ഉദ്യോഗാർഥികൾ ‘മിനി സിവിൽ സർവീസ്’ എന്നു വിളിക്കുന്നതിൽനിന്നു തന്നെ സിജിഎലിന്റെ പ്രാധാന്യം വ്യക്തം.

ഇൻകം ടാക്‌സ് ഇൻസ്‌പെക്ടർ, അസിസ്റ്റന്റ് സെക്‌ഷൻ ഓഫിസർ, സെൻട്രൽ എക്‌സൈസ് ഇൻസ്‌പെക്ടർ, അസിസ്റ്റന്റ് ഓഡിറ്റ് ഓഫിസർ, അസിസ്റ്റന്റ് എൻഫോഴ്‌സ്‌മെന്റ് ഓഫിസർ തുടങ്ങി ഒരുപിടി തിളക്കമാർന്ന തസ്തികകളിലേക്ക് സിജിഎൽ വഴിതുറക്കും. മൂന്നു ഘട്ടമായാണു പരീക്ഷ. തസ്തികകളുടെ ആവശ്യമനുസരിച്ച് നാലാം ഘട്ടമായി കംപ്യൂട്ടർ പരിജ്ഞാന പരീക്ഷയുമുണ്ടാകാം.

ടിയർ വൺ അഥവാ ഒന്നാം ഘട്ട പരീക്ഷയിൽ ജനറൽ ഇന്റലിജൻസ് ആൻഡ് റീസണിങ്, ജനറൽ അവെയർനെസ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ഇംഗ്ലിഷ് കോംപ്രിഹെൻഷൻ എന്നീ വിഭാഗങ്ങളുണ്ട്. ആകെ 100 ചോദ്യങ്ങൾ. രണ്ടാം ഘട്ട പരീക്ഷയിൽ 4 വിഭാഗങ്ങളിലായി 500 ചോദ്യങ്ങൾ, 800 മാർക്ക്. ഒന്നും രണ്ടും ഘട്ടങ്ങൾ കംപ്യൂട്ടർ അധിഷ്ഠിത ഒബ്ജക്ടീവ് പരീക്ഷകളാണ്. മൂന്നാം ഘട്ടം വിവരണാത്മകം; 100 മാർക്ക്.

Low Flight Fare Apps – Download now

എൻജിനീയറിങ് ബിരുദധാരികൾക്കായി എസ്എസ്‌സി എല്ലാവർഷവും നടത്തുന്ന ജൂനിയർ എൻജിനീയർ പരീക്ഷയുമുണ്ട്. പ്രധാനമായും മെക്കാനിക്കൽ, ഇലക്ട്രിക്കൽ, സിവിൽ എന്നീ അടിസ്ഥാന ബ്രാഞ്ചുകളിലുള്ളവരെ ഉന്നമിട്ടുള്ള പരീക്ഷയാണിത്. കേന്ദ്ര പൊതുമരാമത്ത് വകുപ്പ്, മിലിറ്ററി എൻജിനീയറിങ് സർവീസസ്, നാഷനൽ ടെക്‌നിക്കൽ റിസർച് ഓർഗനൈസേഷൻ, ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ തുടങ്ങിയവയിലാകും നിയമനം.

പ്ലസ്ടു യോഗ്യതയുള്ളവർക്കായുള്ള കംബൈൻഡ് ഹയർ സെക്കൻഡറി ലെവൽ, സെൻട്രൽ ആംഡ് പൊലീസ് ഫോഴ്‌സ്, മൾട്ടി ടാസ്‌കിങ് സ്റ്റാഫ്, സ്റ്റെനോ, ട്രാൻസ്‌ലേറ്റർ പരീക്ഷകളും എസ്എസ്‌സി നടത്താറുണ്ട്.

ആർആർബി

റെയിൽവേയിലേക്കൊരു ടിക്കറ്റ്

വലിയൊരു തൊഴിൽദാതാവു കൂടിയാണ് ഇന്ത്യൻ റെയിൽവേ. റിക്രൂട്മെന്റ് നടപടികൾ കൈക്കൊള്ളുന്നത് പ്രധാനമായും റെയിൽവേ റിക്രൂട്മെന്റ് ബോർഡാണ് (ആർആർബി). എൻജിനീയറിങ് സെക്‌ഷനിലേക്കുള്ള ജൂനിയർ എൻജിനീയർ പരീക്ഷയ്ക്ക് ചില വർഷങ്ങളിൽ പതിനായിരത്തിലേറെ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാറുണ്ട്. ജൂനിയർ ക്ലാർക്ക്, അക്കൗണ്ട്സ് ക്ലാർക്ക്, ട്രാഫിക് അസിസ്റ്റന്റ്, ഗുഡ്സ് ഗാർഡ്, സ്റ്റേഷൻ മാസ്റ്റർ തുടങ്ങി നോൺ–ടെക്നിക്കൽ തസ്തികകളിലെ നിയമനം ആർആർബി എൻടിപിസി (നോൺ ടെക്നിക്കൽ പോപ്പുലർ കാറ്റഗറീസ്) പരീക്ഷ വഴിയാണ്. അസിസ്റ്റന്റ് ലോക്കോ പൈലറ്റ് നിയമനത്തിന് ആർആർബി എഎൽപി പരീക്ഷയും വിവിധ ഗ്രൂപ്പ് ഡി പോസ്റ്റുകൾക്കായി ആർആർബി ഗ്രൂപ്പ് ഡി പരീക്ഷയും വഴിയാണു നിയമനം.

ജോലി തരും പൊതുമേഖലയും

മുൻനിര പൊതുമേഖലാ സ്ഥാപനങ്ങളിൽ എൻജിനീയറിങ് വിഭാഗത്തിലുള്ള നിയമനത്തിനു ‘ഗേറ്റ്’ (ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനീയറിങ്) സ്കോർ നിർണായകമാണ്. പൊതുമേഖലാ സ്ഥാപനങ്ങളിലെ എൻജിനീയറിങ് ഇതര ഒഴിവുകളും ശ്രദ്ധിക്കാം. ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ, എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ തുടങ്ങിയ കേന്ദ്ര സ്ഥാപനങ്ങൾ വിവിധ തസ്തികകളിലേക്ക് ഈയിടെ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഐഎസ്ആർഒ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെ എൻജിനീയറിങ്, മാനേജ്മെന്റ് തസ്തികകൾക്കു കിട്ടുന്ന പ്രാധാന്യം പലപ്പോഴും അസിസ്റ്റന്റ്/ ക്ലറിക്കൽ ഒഴിവുകൾക്കു ലഭിക്കാറില്ല. ഇവയെല്ലാം മികച്ച ജോലികളാണെന്ന് ഓർക്കുക. സിബിഎസ്‌ഇ, എൻസിഇആർടി തുടങ്ങിയവയിലെ ഒഴിവുകളും ശ്രദ്ധിക്കുക.

യുപിഎസ്‌സി സിവിൽ സർവീസസ് മാത്രമല്ല

കേന്ദ്ര സർക്കാരിന്റെ ഉന്നതതല തസ്തികകളിലേക്കു വഴി തുറക്കുന്നത് യുപിഎസ്‌സി പരീക്ഷകളാണ്. സിവിൽ സർവീസസ് ആണ് ഇക്കൂട്ടത്തിൽ ഏറ്റവും പ്രശസ്തം. ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് (ഇന്ത്യൻ ഫോറിൻ സർവീസ്) എന്നിവയാണ് ഇക്കൂട്ടത്തിൽ ഏറ്റവും പ്രശസ്തമെങ്കിലും മൊത്തം 24 സ‍ർവീസുകളുണ്ട്.

എൻജിനീയറിങ് ബിരുദധാരികൾക്കായുള്ള എൻജിനീയറിങ് സർവീസ് എക്സാമിനേഷൻ, ഫോറസ്ട്രി സർവീസസ്, ഇന്ത്യൻ ഇക്കണോമിക് സർവീസ് / ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സർവീസ്, കംബൈൻഡ് ജിയോ സയന്റിസ്റ്റ് ആൻഡ് ജിയോളജിസ്റ്റ് എക്സാമിനേഷൻ, കംബൈൻഡ് മെഡിക്കൽ സർവീസ് തുടങ്ങിയവയും വിവിധ മേഖലകളിൽ ഉന്നത തല ജോലികൾക്ക് അവസരമൊരുക്കുന്നു.

   BEST RESUME BUILDER APP

ഗ്രൂപ്പ് ബി കേ‍ഡറും

പലർക്കും യുപിഎസ്‌സി മുഖേനയുള്ള റിക്രൂട്മെന്റ് എന്നാൽ സിവിൽ സർവീസസാണ്. എന്നാൽ മറ്റ് മികവുറ്റ ഒട്ടേറെ കേന്ദ്ര ജോലികൾക്ക് യുപിഎസ്‌സി വഴിയൊരുക്കുന്നുണ്ടെന്നതാണു വസ്തുത.

സിവിൽ സർവീസസിനു തൊട്ടുതാഴെയുള്ള ഗ്രൂപ്പ് ബി കേഡറിലും ഒട്ടേറെ അവസരങ്ങളുണ്ട്. സെൻട്രൽ സെക്രട്ടേറിയറ്റ് സർവീസാണ് ഇക്കൂട്ടത്തിൽ ഏറ്റവും പ്രധാനം.

എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷനു വേണ്ടി എല്ലാ വർഷവും യുപിഎസ്‌സി ഇപിഎഫ്ഒ എൻഫോഴ്സ്മെന്റ് ഓഫിസർ പരീക്ഷ നടത്താറുണ്ട്.

സൈന്യത്തിലേക്കും

സൈനിക, അർധസൈനിക രംഗങ്ങളിൽ നാഷനൽ ഡിഫൻസ് അക്കാദമി / നേവൽ അക്കാദമി (എൻഡിഎ / എൻഎ), കംബൈൻഡ് ഡിഫൻസ് സർവീസ് (സിഡിഎസ്), സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സ് എക്സാം തുടങ്ങി ഒട്ടേറെ മാസ് റിക്രൂട്മെന്റ് പരീക്ഷകളും യുപിഎസ്‌സി നടത്തുന്നു. ഇതോടൊപ്പം തന്നെ ശ്രദ്ധിക്കേണ്ടതാണ് ഓൺലൈൻ റിക്രൂട്മെന്റ് ആപ്ലിക്കേഷൻ (ഒആർഎ) വഴി വിളിക്കുന്ന തസ്തികകൾ. സ്പെഷലൈസ്ഡ് ജോലികളിൽ പലതും ഈ പോർട്ടലിൽ പ്രത്യക്ഷപ്പെടാറുണ്ട്. നിലവിൽ ലേബർ എൻഫോഴ്സ്മെന്റ് ഓഫിസർ, വിവിധ ഡിപ്പാർട്മെന്റുകളിൽ സയന്റിസ്റ്റ്, അസിസ്റ്റന്റ് സെൻട്രൽ ഇന്റലിജൻസ് ഓഫിസർ (ഗ്രേഡ് 1) തുടങ്ങി 15 തസ്തികകളിലേക്കുള്ള അപേക്ഷ പോർട്ടലിൽ സജീവമാണ്.

തയാറെടുക്കേണ്ടത്  എങ്ങനെ ?

കേന്ദ്ര സർവീസിന്റെ വലുപ്പവും വൈവിധ്യവും തിരിച്ചറിഞ്ഞാണ് തയാറെടുപ്പു നടത്തേണ്ടത്. നമുക്കു യോജിച്ച മേഖല കൃത്യമായി തിരഞ്ഞെടുത്തു ഫോക്കസ് ചെയ്യണം. ഓരോ പരീക്ഷയുടെയും സിലബസ് നന്നായി മനസ്സിലാക്കണം. ഒരേ സിലബസ് പാറ്റേൺ ഉള്ള പല പരീക്ഷകളുണ്ട്. ഇവയ്ക്കെല്ലാമായി ഒരുമിച്ചു തയാറെടുക്കാനാകും.

യുപിഎസ്‌സി വിജ്ഞാപനങ്ങൾക്കായി ശ്രദ്ധയോടെ കാത്തിരിക്കുക പ്രധാനമാണ്. യുപിഎസ്‌സി, എസ്എസ്‌സി, ആർആർബി തുടങ്ങിയവയുടെ സൈറ്റുകൾ ഇടയ്ക്കിടെ സന്ദർശിക്കുന്നതും അവർ പ്രസിദ്ധീകരിക്കുന്ന പരീക്ഷാ കലണ്ടറുകൾ വിലയിരുത്തി തയാറെടുക്കുന്നതും ഗുണം ചെയ്യും.

 

Driver Vacancy in Postal Department

BURJ KHALIFA jobs 2022

കേന്ദ്ര സർക്കാരിന്റെ കമ്മ്യൂണിക്കേഷൻസ് മന്ത്രാലയ ത്തിന് കീഴിലുള്ള തപാൽ വകുപ്പിൽ സ്റ്റാഫ് കാർ ഡ്രൈവർ (ഓർഡിനറി ഗ്രേഡ്) തസ്തികയിൽ നിയമനം നടത്തുന്നു

Recruitment for the post of Staff Car Driver (Ordinary Grade) in the Department of Posts under the Ministry of Communications, Central Government

ഒഴിവ്: 19

യോഗ്യത

1. പത്താം ക്ലാസ്
2. 3 വർഷത്തെ പരിചയം
3. ഡ്രൈവിംഗ് ലൈസൻസ് ( LMV/ HMV)
4. മോട്ടോർ മെക്കാനിസത്തെക്കുറിച്ചുള്ള അറിവ്

LOW FLIGHT FARE APPS – DOWNLOAD NOW

പ്രായപരിധി: 18 – 27 വയസ്സ്

( SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

ശമ്പളം: 19,900 രൂപ

വിശദമായ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം 2022 സെപ്റ്റംബർ 26 മുൻപായി അപേക്ഷ എത്തുന്ന വിധം തപാൽ വഴി അപേക്ഷിക്കുക

നോട്ടിഫിക്കേഷൻ ലിങ്ക് click here

Best Resume Builder App

GALLAGHER a US based leading Global Insurance and Banking firm recruits Process Associate through Gallagher Job Drive Organised by Employability Centre, Kollam on
12 SEPTEMBER 2022 9:30 AM atEmployment Centre, District Employment Exchange Kollam.

BURJ KHALIFA jobs 2022

കൊല്ലത്തെ എംപ്ലോയബിലിറ്റി സെന്റർ സംഘടിപ്പിക്കുന്ന ഗല്ലാഗർ ജോബ് ഡ്രൈവ് വഴി യുഎസ് ആസ്ഥാനമായുള്ള പ്രമുഖ ഗ്ലോബൽ ഇൻഷുറൻസ് ആൻഡ് ബാങ്കിംഗ് സ്ഥാപനമായ ഗല്ലഗെർ പ്രോസസ് അസോസിയേറ്റ് റിക്രൂട്ട് ചെയ്യുന്നു

12 സെപ്റ്റംബർ 2022 9:30 AM എംപ്ലോയ്‌മെന്റ് സെന്ററിൽ, ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് കൊല്ലം

Date: 12 SEPTEMBER 2022 9:30 AM
Venue:Employability Centre, District Employment Exchange Kollam

JOB DETAILS

JOB TITLE : Process Associate

ELIGIBILITY : Any UG/PG Degree -50% in all qualifying exams. Computer Science related courses & BE courses of 2022 batch are not eligible

LOW FLIGHT FARE APPS – DOWNLOAD NOW

JOB LOCATION: Bangalore

SALARY (CTC) : 2.30 Lakhs per annum

EXCLUSIVE JOB FAIR FOR DEGREE & PG JOB SEEKERS ON 12.09.2022 MONDAY AT EMPLOYABILITY CENTRE KOLLAM.
Scan the QR Visit:- https://bit.ly/3RFLlIE for Registration.

Best Resume Builder App

മൾട്ടി ടാസ്‌ക് കെയർ പ്രൊവൈഡർ

വനിതാശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കോഴിക്കോട് വെള്ളിമാടുകുന്നിലെ സാമൂഹ്യനീതി കോംപ്ലക്‌സിൽ സ്ഥിതി ചെയ്യുന്ന ഗവ. ചിൽഡ്രൻസ് ഹോം ഫോർ ഗേൾസിലേയ്ക്ക് ആറു മുതൽ 18 വയസ് വരെയുള്ള കുട്ടികളുടെ പരിചരണത്തിനായി മൾട്ടി ടാസ്‌ക് കെയർ പ്രൊവൈഡർ തസ്തികയിൽ കാരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമനം നടത്തുന്നതിന് സ്ത്രീകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഏഴാം ക്ലാസ് പാസായവരും ശാരീരിക ക്ഷമതയുള്ളവരുമായിരിക്കണം അപേക്ഷകർ. പ്രായം 45 വയസിനു താഴെ. ജൂൺ 28ന് വൈകിട്ട് അഞ്ചു വരെ അപേക്ഷിക്കാം. വിലാസം: ഗവ. ചിൽഡ്രൻസ് ഹോം ഫോർ ഗേൾസ്, വെള്ളിമാട്കുന്ന്, മേരിക്കുന്ന് (പി.ഒ.), കോഴിക്കോട് പിൻ- 673 012. ഇ-മെയിൽ: [email protected] ജൂൺ 30നു രാവിലെ 10നാണ് ഇന്റർവ്യൂ. കൂടുതൽ വിവരങ്ങൾക്ക് തിങ്കൾ മുതൽ ശനി വരെയുള്ള പ്രവർത്തി ദിവസങ്ങളിൽ 0495 2730459 എന്ന നമ്പറിൽ ബന്ധപ്പെടണം.

കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് (ഗ്രേഡ് II) ഒഴിവ്

തിരുവനന്തപുരത്ത് സാംസ്‌കാരിക വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിൽ ഒഴിവുള്ള കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് (ഗ്രേഡ് II) തസ്തികയിൽ ഭിന്നശേഷി വിഭാഗത്തിൽ നിന്ന് താത്കാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി, ടൈപ്‌റൈറ്റിംഗ് ഇംഗ്ലീഷ് ലോവർ ആൻഡ് വേർഡ് പ്രോസസിംഗ്, ടൈപ്‌റൈറ്റിംഗ് മലയാളം ലോവർ, ഷോർട്ട്ഹാൻഡ് ഇംഗ്ലീഷ് ആൻഡ് മലയാളം ലോവർ യോഗ്യതയുള്ളവരിൽ നിന്ന് അഭിമുഖം, ടൈപ്പിംഗ്‌ടെസ്റ്റ് (മലയാളം/ ഇംഗ്ലീഷ്) ഷോർട്ട്ഹാൻഡ് എന്നിവയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കും. വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയും ബയോഡേറ്റയും യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പും 30നകം ഡയറക്ടർ, സാസ്‌കാരിക വകുപ്പദ്ധ്യക്ഷ കാര്യാലയം, അനന്തവിലാസം കൊട്ടാരം, ഫോർട്ട്. പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0471-2478193, ഇ-മെയിൽ: [email protected].

അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് നിയമനം

ആലപ്പുഴ: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് കൈനകരി ഗ്രാമപഞ്ചായത്തില്‍ അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് തസ്തികയിൽ താത്ക്കാലികാടിസ്ഥാനത്തില്‍ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

ബി.കോം, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ യോഗ്യതയുള്ളവര്‍ അപേക്ഷയും യോഗ്യത തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ജൂലൈ ഏഴിനകം സെക്രട്ടറി, കൈനകരി ഗ്രാമപഞ്ചായത്ത്, കൈനകരി പി.ഒ, ആലപ്പുഴ- 688501 എന്ന വിലാസത്തിലോ [email protected] എന്ന ഇ-മെയിലിലോ നല്‍കണം. ഫോണ്‍: 9496043657

അക്കൗണ്ട്‌സ് ഓഫിസർ കരാർ നിയമനം

ഫിഷറീസ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന എ.ഡി.എ.കെയിൽ (ഏജൻസി ഫോർ ഡെവലപ്പ്‌മെന്റ് ഓഫ് അക്വാകൾച്ചർ, കേരള) അക്കൗണ്ട്‌സ് ഓഫീസർ ഒഴിവിൽ സി.എ ഇന്റർ യോഗ്യതയുള്ളവരിൽ നിന്ന് ഒരു വർഷത്തേക്ക് കരാർ വ്യവസ്ഥയിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്രതിമാസം 40,000 രൂപ സഞ്ചിത വേതനമായി നൽകും. അപേക്ഷ ഓൺലൈൻ ആയോ തപാൽ മാർഗ്ഗമോ നേരിട്ട് ഹെഡ് ഓഫീസിലോ സമർപ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 30. അപേക്ഷ അയക്കേണ്ട വിലാസം ഏജൻസി ഫോർ ഡെവലപ്പ്‌മെന്റ് ഓഫ് അക്വാകൾച്ചർ, കേരള (എ.ഡി.എ.കെ) റ്റി.സി 29/3126, റീജ, മിൻജിൻ റോഡ്, വഴുതക്കാട്, തിരുവനന്തപുരം – 695 014, ഫോൺ: 0471 2322410, ഇ-മെയിൽ: [email protected].

സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ താത്കാലിക നിയമനം

കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് താൽക്കാലികാടിസ്ഥാനത്തിൽ സിസ്റ്റം അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കുന്നു. എം.ടെക് (ഐ.ടി)/ എം.സി.എ യും സോഫ്റ്റ്‌വെയർ സ്ഥാപനങ്ങളിൽ രണ്ടു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. 35 വയസു വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ ജൂലൈ അഞ്ചിനു മുമ്പ് കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ്, വഞ്ചിയൂർ, തിരുവനന്തപുരം -35 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മാർഗ്ഗമോ ലഭിക്കണം. [email protected] എന്ന ഇ-മെയിലിലും അയയ്ക്കാം.

വ്യാവസായിക പരിശീലന വകുപ്പിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ

വ്യാവസായിക പരിശീലന വകുപ്പിലെ ഐടി സെല്ലിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ തസ്തികയിൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്. എം.സി.എ അല്ലെങ്കിൽ ബി.ടെക് (കംപ്യൂട്ടർ എൻജിനീയറിങ്) അല്ലെങ്കിൽ തത്തുല്യ യോഗ്യതയും സിസ്റ്റം അഡ്മിനിസ്ട്രേഷൻ, സെർവർ മാനേജ്മെന്റ്, നെറ്റ്വർക്കിങ്, ക്ലൗഡ് കംപ്യൂട്ടിങ് എന്നിവയിൽ രണ്ടു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവുമാണു യോഗ്യത. ഡാറ്റ ബേസ് / ആപ്ലിക്കേഷൻ സെർവർ അഡ്മിനിസ്ട്രേഷനിൽ പ്രവൃത്തി പരിചയം അഭികാമ്യം. താത്പര്യമുള്ളവർ അപേക്ഷയും വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവയുടെ സർ്ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ജൂൺ 30നു രാവിലെ 11ന് തിരുവനന്തപുരം വികാസ് ഭവനിലെ തൊഴിൽ ഭവനിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.

പോളിടെക്‌നിക്കില്‍ താല്‍ക്കാലിക നിയമനം

ചേളാരിയില്‍ പ്രവര്‍ത്തിക്കുന്ന തിരൂരങ്ങാടി എ.കെ.എന്‍.എം ഗവ. പോളിടെക്‌നിക് കോളജില്‍ ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിങ്് , കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ്, ഇലക്‌ട്രോണിക്‌സ് വിഭാഗം ഡെമോണ്‍സ്‌ട്രേറ്റര്‍ ഒഴിവുകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് ലക്ചര്‍മാരെ നിയമിക്കുന്നു. ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിങ്, കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ് ഫസ്റ്റ് ക്ലാസ് ബി.ടെക് ബിരുദമാണ് യോഗ്യത. ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിങില്‍ ഫസ്റ്റ് ക്ലാസ് ഡിപ്ലോമയാണ് ഡെമോണ്‍സ്‌ട്രേറ്റര്‍ നിയമന യോഗ്യത. പോളിടെക്‌നിക് കോളജിലെ അധ്യാപന പരിചയം അഭിലഷണീയ യോഗ്യതയായി കണക്കാക്കും. യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ 30നകം [email protected] ലേക്ക് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അപേക്ഷിക്കണം.

PART 1

Apply LULU Hypermarket JOB UAE

WALK-IN INTERVIEW

Club Sulaimani, a Tea Cafe chain having multiple outlets at Kozhikode, Kottakkal, Kannur & Trivandrum is having following urgent vacancies:

Sulaimani Sin your mohabbat

RESTAURANT MANAGER

Club

• RESTAURANT CAPTAIN WAITER

• CHEF DE PARTIE (CONTINENTAL)

COMMI CHEF (CONTINENTAL)

MANAGER MARKETING (F&B EXPERIENCED)

• PURCHASE EXECUTIVE

• FINANCIAL ACCOUNTANT (CMA QUALIFIED)

Walk in interview on 26, 27 & 28 May 2022

VENUE: 12J, Abacus Tower, Landmark World, NH Bypass Road, Kozhikode-673014

Time: between 10 am and 4 pm

send resumes to [email protected] Call: 9539950111

…..

Best Video Call Application without using VPN

…..

WANTED

A leading paint manufacturing company requires following personnel for immediate appointment.

Marketing Manager

Candidate with 5 to 10 years experience in a similar post with a reputed company can apply.

Marketing Executive

Candidate with experience in marketing preferred.

Interested candidates may E mail their bio data within seven days to: [email protected] or contact: +91 9447275849

APPLY Carrefour Careers 2022

The designer jewelry showroom needs experienced staff

Sales Executive Assistant Sales Manager Marketing Manager Customer Relation Executive Housekeeping

Accommodation and meals are available along with attractive salaries

Send your resume to [email protected]

Apollo De Valeur

Patteri, Kottooli, Kozhikode, 673016. PH: 0495 2743999, Mob: 9526919916

…..

Best Video Call Application without using VPN

…..

WANTED FIELD STAFF

Field staff

Field staff needed for Francis Alucas showrooms. Preference will be given to those with work experience in this field

Those interested in attractive salaries and other benefits should contact the number given below

Francis Alukkas A HERITAGE OF PURITY

CALICUT: 8086 831 916

VADAKARA: 8086 273 916

KALPETTA: 9846 810 916

E-mail: [email protected]

APPLY Carrefour Careers 2022

JOIN SOUTH INDIA’S BIGGEST RETAIL CHAIN AJMAL BISMI

5 Nos.

Assistant Store Manager (Diploma/Degree candidates with minimum 1-2 years experience)

Department Manager

2-3 years experience in retail stores with experience in department handling or team leader role

5 Nos.

Billing Executive

6 Nos. (Diploma/Degree candidates with minimum 1-2

years experience)

15Nos.

Customer Sales Executive 10/+2/Diploma/Degree qualification, freshers are also welcome

Location:

Kochi, Kollam, Palakkad, Calicut

Walk-in interview on 27th & 28th May @ Bismi Hypermart, Nadakavu, Kozhikode

Email: [email protected] 95 444 97 111, 9446 559 492

Accomadation will be provided

AB Ajmalbismi

THE PERFECT SHOPPING PARTNER

Hypermarkets Supermarkets Electronics

Apply BURJ KHALIFA JOBS UAE

FOR SEMI-GOVT CO. (Long Term Project) BUS DRIVERS TAXI DRIVERS QATAR

 

Salary: 2280 QAR Indian Heavy Licence

Salary: 1613 QAR Indian Light Licence

(Min. Qualification SSLC, Age 24-45, English Speaking. Min. 3 yrs Experience) Interview at KOLLAM on 27 May Soorya Travels & Tours,

Near Federal Bank ATM, Arumurikkada fundara Mob: 9746928319, 9995493963

At COCHIN on 28″ May Little Flower Engg Institute, NH 47, Opp Metro Pillar No.298, Near Cochin University, South Kalamassery. International City Links: Mob: 807890 4144, 97468 63522

At CALICUT on 30 May ICL: Mob: 94478 41821

COMMII.COMMI II COMMI III Must be have exp. in 4 Star /5 Star Hotels Age below 35 Yrs

Shortlisting Progress Only shortlisted candidates can attend final interview

Mob: 8078904144, 9746863522 Email: [email protected]

M/s. Sooriya Travels & Tours

Lic.No.B-0692/C

APPLY Carrefour Careers 2022

REPUTED DRIVING INSTITUTE DUBAI

DRIVING INSTRUCTORS

TRAINERS LICENCE HOLDERS) (DRIVERS UAE

SALARY 2000 AED BEFORE PASSING THE DRIVING

INSTRUCTOR EXAM-3000 AED AFTER PASSING THE EXAM. SALARY MENTIONED IS TOTAL PACKAGE INCLUDING ACCOMMODATION AGE 25 TO 40. YEARS

VALID OR EXPIRED UAE LIGHT OR HEAVY

ABLE TO SPEAK ENGLISH OR ARABIC 9 HOURS DUTY

CLIENT INTERVIEW ON 30 MAY 2022

LITTLE FLOWER ENGINEERING INSTITUTE

NH 47, Cochin University P O, South Kalamassery-682 022 Ph: 9539564721, 9496751928 Email: [email protected] OLIVE INTERNATIONAL Lic. No. B-0930/MUM/PER/1000+/5/9337/2018

Apply BURJ KHALIFA JOBS UAE

BUS DRIVERS TAXI DRIVERS QATAR

 

OR SEMI-GOVT CO. (Long Term Project)

(Min.Qualification SSLC, Age 24-45, English Speaking. Min.3 yrs Experience)

 

Salary: 2280 QAR Indian Heavy Licence

Salary: 1613 QAR Indian Light Licence

Interview at KOLLAM on 27 May Soorya Travels & Tours, Near Federal Bank ATM, Arumurikkada, Kundara. Mob: 9746928319, 9995493963

At COCHIN on 28th May Little Flower Engg. Institute, NH 47,

Opp Metro Pillar No.298, Near Cochin University, South Kalamassery International City Links: Mob: 807890 4144, 97468 63522

At CALICUT on 30th May

ICL: Mob: 94478 41821

•COMMI I

COMMI II

COMMI III

Must be have exp. in 4 Star/5 Star Hotels Age below 35 Yrs

Shortlisting Progress Only shortlisted candidates can attend final interview Mob: 8078904144, 9746863522 Email: [email protected]

…..

 

WALK-IN-INTERVIEW

Kalliyath Group, the best TMT steel bars supplier in Kerala with 90+ years of legacy requires

BUSINESS DEVELOPMENT OFFICER

Freshers can apply.

TEAM LEADER

Minimum 1 to 3 years experience in sales.

Locations: Malappuram, Calicut, Wayanad.

Venue: Hotel Woodies Bleisure Kallai Road, Near Railway Station, Calicut.

Date: 26th & 27th May, 2022 | Time: 10 am to 4 pm

 

TEACHERS WANTED

Applications are invited from eligible candidates for the anticipated vacancies of Assistant Professor in,

English

M.A., M.Ed. & NET

Mathematics

M.Sc., M.Ed. & NET

Natural Science :

M.Sc., M.Ed. & NET

Physical Science :

M.Sc., M.Ed. & NET

Social Science

M.A., M.Ed. & NET

Education

M.A. in Humanities, M.Ed. & NET

Mail your CV to farookb.ed a gmail.com

Contact No. 9495241143

Principal

Farook B.Ed. College, Kottakkal

 

…..

 

CENTRE FOR MANAGEMENT DEVELOPMENT (An Autonomous Institution under the Government of Kerala)

APPLICATIONS INVITED

Applications are invited from qualified candidates on behalf of one of its client organizations under the Government of Kerala for the following posts on contract basis for one year.

• SENIOR EXECUTIVE

ADVISOR (Land Matters)

For more details regarding guidelines & submission of online application, visit www.cmdkerala.net

Printout or hard copy of the applications will not be accepted.

Online Application Submission

Start Date: 25/05/2022 (10:00 A.M.)

Last Date: 09/06/2022 (05:00 P.M.)

(Sd/-) DIRECTOR

….

Online Loans From Federal Bank Apply For Loan

URGENTLY REQUIRED to SAUDI COMPANY HOUSE DRIVER

 

1800 SR (KSA LICENSE ONLY)

HEAVY DRIVER 1900 SR (KSA LICENSE ONLY)

VISA FREE Age 21 to 45, ECNR Only

صفیه استرناشيونال SAFIYA INTERNATIONAL TOURS & TRAVELS

SAFIYA TOWER, TS JUNCTION, MANNARKKAD, PALAKKAD, LIC.NO: B-1119/KER/PER/100/5/9688/2020

9072200091, 9072200092, 9072002294, 9072200098

sitt travels [email protected]

 

URGENT REQUIREMENT FOR POLAND

CLIENT INTERVIEW ON 30th & 31st May 2022

 

• MIG WELDER TIG WELDER

STRUCTURAL FITTER

Quantity in Large numbers

Interested candidates urgently contact with CV/certificate and original passport to

ST.GEORGE OVERSEAS

Placement Services

Gandhi Kavala, Kidangoor, ANGAMALY

8593985000, 8593986000, 9744153335

[email protected]

License No: 2779/KER/PER/100/5/9384/2018-OE-II

….

Low Flight Fare Apps – Download now

ബുർജ് ഖലീഫയിൽ അവസരം!

 

ദേവസ്വം ബോർഡിലെ എൽ.ഡി.ക്ലർക്ക്/സബ് ഗ്രൂപ്പ് ഓഫീസർ ഗ്രേഡ് ( LD Clerk, Sub Group Officer) തസ്തികയിൽ നിയമിക്കപ്പെടുന്നതിന് ഹിന്ദു മതത്തിൽപ്പെട്ട യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചുകൊള്ളുന്നു.

ലുലു ഹൈപ്പർമാർക്കറ്റിൽ ജോലി ഒഴിവുകൾ

കാറ്റഗറി നമ്പർ 08/2022 :- എൽ.ഡി.ക്ലർക്ക്/സബ് ഗ്രൂപ്പ് ഓഫീസർ ഗ്രേഡ് II (തിരുവിതാംകൂർ ദേവസ്വം ബോർഡ്)
ശമ്പളം 19000 – 43600,
ഒഴിവുകൾ – 50.
യോഗ്യത – എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യ യോഗ്യത.
പ്രായപരിധി : 18-നും 36-നും മധ്യേ. ഉദ്യോഗാർത്ഥികൾ 01.01.2004 നും 02.01.1986 നും മദ്ധ്യേ ജനിച്ചവരായിരിക്കണം. (മുകളിൽപ്പറഞ്ഞ തസ്തികയ്ക്ക് പട്ടികജാതി/പട്ടികവർഗ്ഗക്കാർക്കും മറ്റു പിന്നാക്ക സമുദായങ്ങളിൽപ്പെട്ടവർക്കും നിയമാനുസൃതമായ വയസ്സിളവ് ലഭിക്കുന്നതാണ്) പരീക്ഷാഫീസ് : രൂപ 300/- (പട്ടികജാതി/പട്ടികവർഗ്ഗക്കാർക്ക് Rs.200/-)

അപേക്ഷ സമർപ്പിക്കുന്നതിനും വിശദ വിവരങ്ങൾക്കും www.kdrb.kerala.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. അവസാന തീയതി 18.06.2022. അപേക്ഷ സമർപ്പിക്കാൻ  Apply Online ക്ലിക്ക് ചെയ്യുക.

ലുലു ഹൈപ്പർമാർക്കറ്റിൽ ജോലി ഒഴിവുകൾ

Kozhikode

St. Joseph’s College, Devagiri English / Functional English, Malayalam, Hindi, Commerce, Business Administration Management, Economics, Statistics, Mathematics, Computer Science / Application, Mass Communication, Social Work Law (Business & Media), Animation and Graphic Design, Sport There are vacancies for teachers in the following subjects. Technical Office Assistant, H.R. Requires Admin, Placement Officer, Software Programmer, and Studio Floor Media Lab Technician. Details are available at www.devagiricollege.org. Application deadline: May 22.

Ramanattukara

Ramanattukara Higher Secondary School ST There is a vacancy for a Physical Science teacher. K tet three mandatory. Biodata and copies of self attested certificates should be sent to the Manager, Ramanattukara Higher Secondary School, Vaidyarangadi PO, Puthukode, Kozhikode – 673633.

Aditya Kiran College of Applied Studies, Kuttur has a vacancy for Assistant Professor. The vacancies are in Commerce, Management Studies, Travel and Tourism Management, Computer Applications, English, Malayalam, Statistics and Mathematics. Resume at [email protected] enwem .. ca006m8: 04985270324, 8281070324. Nursery teachers are needed for the Learning Disability Center in Thalassery. Phone: 9447683273.

Malappuram

Classic College, Nilambur is in need of lecturers. The vacancies are in English, Malayalam and Politics. Accommodation is available. Phone: 04931-220806, 8921857712.

English Medium School in Tirur Taluk is in need of HSA, UPSA, PET and Islamic Studies teachers. Also in need of a student counselor, music, art and craft instructors, and office staff. English language pigeon 6my gucofa06m. CV in hrdptnss @ gmailcom ng e-mail. Should be sent.

Palakkad

To Adi Shankara Vidya Peeth, Nalleppilly. Teachers in Chemistry, Physics, Malayalam, Sanskrit, English and Computer Science are required. Biodata Biodata should be sent to [email protected]. Phone: 04923-283583.

Thrissur

PG and TG to National Huda Central School, Orumanayoor. Teachers are needed. CV should be sent to [email protected]. Phone: 9947071292

ICSE in Kuttur The school needs computer application (Java) and physical education teachers. Must be proficient in English. Biodata should be sent to stanne_schoo [11 @ yahoo.com. Conomo: 9544942161.

Panangad Krishna TTC Aided college needs teachers. Eligibility: Post Graduate Degree in Performing Arts or Visual Arts with 55% marks. CoD06m8: 9447617174.

Thekkummuri High School in Puthenchira is looking for Junior Hindi (UPST) teachers. Phone: 8606673569.

The Trithala Government Arts and Science College, located at Koottanad Hill Road, employs guest lecturers in Journalism and Political Science. Must be registered with the Office of the Deputy Director, Department of College Education. Interviews in the Political Science category will be held on May 16 at 10 am and in the Journalism category on May 17 at 10 am.

Alappuzha

Pazhaveedu Thiruvambadi HSS H. SST There is a permanent vacancy in the post of Mathematics. Application Deadline: May 18,

Thiruvananthapuram

Nettayam Sri Ramakrishna Cultural Trust is looking for teachers in Mass, Biology, Chemistry and Physics. The application should be sent to [email protected]. There are vacancies for Lecturer and Lecturer in Graphics (Print Making) in the Department of Painting, College of Fine Arts, Kerala. Eligibility: MFA in the respective subjects. Interview on May 26 at 10am.

ESAF Small Finance Bank is an Indian small finance bank providing banking services and small loans to the underbanked. It was founded as a small finance bank in March 2017. ESAF Microfinance started its operations as an NGO in 1992 as Evangelical Social Action Forum

ESAF SMALL FINANCE BANK Conduct JOB FAIR @ OTTAPALAM

 

🔸Branch Head ,
🔸Branch – In – Charge
🔸Branch Operations Manager
🔸Gold Loan Officer ,
🔸Teller and Sales Officer .

Date & Time : 23rd April 2022 , 10 am – 2 pm

Venue :
ESAF Small Finance Bank ,
Vaniyamkulam Branch ,
Mubarak Building ,
Opp . Ajapamadam , Vaniyamkulam

Openings at :
Across Palakkad Opportunity to join and spread the Joy of Banking .
ESAF Small Finance Bank invites experienced & dynamic professionals for different positions including Register via the the link www.bit.ly/esafpalakkadrecruitment Last date for registration 22nd April 2022

FINOVEST GROUP HrinG

 

FINOVEST GROUP Recruitment

• BRANCH MANAGER
• ASST. BRANCH MANAGER
• MANAGER (INVESTMENTS)
• CRE
• MANAGEMENT TRAINEE
• SENIOR ACCOUNTANT

Eligibility: Graduates with experience in Bank / NBFC / Nidhi Company managing Gold Loan products.

Location: Enath, Adoor, Kottarakara, Kadampanad, Bharanikavu

URGENT REQUIREMENT

SUBMIT YOUR CV to [email protected]

For more details contact: +91 6282816045

 

FINOVEST GROUP Recruitment

NESTO Hypermarket Recruitment 2022– Its very pleasure to inform you that NESTO Hypermarket is hiring staff now, company has published their vacancies on the NESTO Hypermarket website’s careers page, When we noticed that We were very happy to share with job seekers, and you can get every detail regarding this job in this post and also you can check it in company website too, and this is n free recruitment(there are no any charges) there is no any agency as intermediate, and our website is not recruiting team, we are just publisher, do further things with your own responsibility.

nesto

Retail jobs, hypermarket jobs and jobs at HYPERMARKET  in KALPETTA are some of the most rewarding, challenging and fulfilling jobs. They are also very popular jobs and are quick to be filled by deserving candidates. If you are looking for jobs like packing staff, helper, store keeper then this is definitely the right place for you. Applying for Nesto Hypermarket Jobs will give you excellent exposure to the Gulf market and will add value to your professional life as well. Apply for these jobs today and keep checking for new openings that suit your qualifications and interests.

JOIN OUR WHATSAPP JOB GROUP

OPEN POSITIONS

.SALESMAN

.CASHIER

.CUSTOMER SERVICE EXECUTIVE

.GRAFIC DESIGHNER

.VEDIO EDITOR

.RECEIVER

.KHUBOOS MAKER

.COOKIES MAKER

.CONFECTIONER

.BAKER

,HALWA MAKER

.SNACKS MAKER

.ARABIC SWEET MAKER

.SECURITY GUARD

.DRY CAKE MAKE

.BAKERY HELPER

.INDIAN SWEET MAKER

.SOUTH INDIAN COOK

.NORTH INDIAN COOK

.CHINESE COOK

.BROASTED & GRILL MAKER

.TANDOOR COOK

.SALAD MAKER

SHAWARMA MAKER

.BUTCHER

.FISH MONGER

.HOUSE KEEPING STAFF 

.COUNTER STAFF

WALK IN INTERVIEW ON 18th & 19 th APRIL 2022

LOCATION NESTO HYPER MARKET KALPETTA

JOIN OUR WHATSAPP JOB GROUP

[email protected]9288014800,8606995505